Cart
Showing all 5 results
1.ആധാർ പകർപ്പ്
2. അപേക്ഷകന്റെ ബാങ്ക് പാസ് ബുക്കിന്റെ പകർപ്പ് അഥവാ റദ്ദാക്കിയ ചെക്ക് ലീഫ്.
ഈ സ്കീമിന്റെ വിശദാംശങ്ങൾ, തൃശൂർ ഗോൾഡൻ ജ്വല്ലേഴ്സ് മാനേജ്മെന്റ് പ്രതിനിധികളിൽ നിന്നും ഞാൻ നേരിട്ട് ചോദിച്ചറിഞ്ഞ് മനസ്സിലാക്കിയിട്ടുള്ളതും, സ്കീം രേഖകളിൽ പരാമർശിച്ചിട്ടുള്ള എല്ലാ നിബന്ധനകളും വ്യവസ്ഥകളും ഞാൻ സ്വയം വായിച്ചറിഞ്ഞ് എനിക്ക് വ്യക്തമായി ബോധ്യപ്പെട്ടിട്ടുള്ളതുമാണ് എന്ന് ഇതിനാൽ സാക്ഷ്യപ്പെടുത്തുന്നു. സ്കീമിൽ അംഗമാകുന്നതിനായി ഞാൻ സമർപ്പിച്ചിട്ടുള്ള അപേക്ഷാ ഫോമിൽ നൽകിയിട്ടുള്ള എല്ലാ വിവരങ്ങളും, എന്റെ അറിവിലും വിശ്വാസത്തിലും ശരിയാണെന്നും കൃത്യമാണെന്നും ഇതിനാൽ സാക്ഷ്യപ്പെടുത്തുന്നു.