Telephone Enqiry: +919207728935

schemebanner copy

TGJ ഗോൾഡൻ സേവിംഗ്സ് സ്കീം

പ്ലാനുകൾ പ്രതിമാസ തുക കസ്റ്റ്മർ അടയ്കേണ്ട
തുക
(11-ാം മാസം വരെ)
12-ാം മാസം അർഹമായ
ബോണസോടുകൂടിയ തുക
TGJ 1,000
1,000
11,000
12,000.00
TGJ 2,000
2,000
22,000
24,000.00
TGJ 3,000
3,000
33,000
36,000.00
TGJ 4,000
4,000
44,000
48,000.00
TGJ 5,000
5,000
55,000
60,000.00
TGJ 6,000
6,000
66,000
72,000.00
TGJ 7,000
7,000
77,000
84,000.00
TGJ 8,000
8,000
88,000
96,000.00
TGJ 9,000
9,000
99,000.00
1,08,000.00
TGJ 10,000
10,000
1,10,000.00
1,20,000.00
TGJ 11,000
11,000
1,21,000.00
1,32,000.00
TGJ 12,000
12,000
1,32,000.00
1,44,000.00
TGJ 13,000
13,000
1,43,000.00
1,56,000.00
TGJ 14,000
14,000
1,54,000.00
1,68,000.00
TGJ 15,000
15,000
1,65,000.00
1,80,000.00

പ്രത്യേകതകൾ

  • ഒരു പണത്തൂക്കം മുതലുള്ള ലെയ്റ്റ് വെയ്റ്റ് ആഭരണങ്ങളുടെ പ്രത്യേക കളക്ഷൻസ്.
  • ഏത് സാധാരണക്കാരനും അവരുടെ ബഡ്ജറ്റിനുതകുന്ന ഷോപ്പിങ് സൗകര്യം.
  •  അന്താരാഷ്ട്ര നിലവാരമുള്ള BIS 916 HALLMARK സ്വർണ്ണാഭരണങ്ങൾ ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ ഉപഭോക്താക്കൾക്ക് നൽകുന്നു.
  • വിവാഹപാർട്ടികൾക്ക് ആകർഷകമായ പാക്കേജുകൾ.
  • ഡയമണ്ട്  ആഭരണങ്ങൾക്കും  (IGI Certified), സിൽവർ  ആഭരണങ്ങൾക്കും  കുട്ടികളുടെ  ആഭരണങ്ങൾക്കും  പ്രത്യേക സെക്ഷൻ.
  • ക്രെഡിറ്റ് & ഡെബിറ്റ് കാർഡ്, PAYTM, ചെക്ക് എന്നിങ്ങനെ പണമിടപാടുകൾക്ക് അതാധുനിക സൗകര്യങ്ങൾ.
  • താല്പര്യങ്ങൾക്കനുസരിച്ച് ആഭരണങ്ങൾ തിരഞ്ഞെടുക്കുവാൻ വിദഗ്ദരായ സെയിൽസ് കൺസൾട്ടന്റുമാരുടെ സേവനം.
  • അത്വാകർഷണങ്ങളായ സ്വർണ്ണ സമ്പാദ്യ പദ്ധതികൾ.
  • സ്വർണ്ണവില വർദ്ധനവിൽനിന്നും പരിരക്ഷ നേടാൻ വിവാഹപാർട്ടികൾക്ക് അഡ്വാൻസ് ബുക്കിങ് സൗകര്യം.
  • IMPORTED 18 കാരറ്റ് സ്വർണ്ണാഭരണങ്ങൾ ലഭ്യമാണ്.
  • ഏത് ജ്വല്ലറിയിൽനിന്നു വാങ്ങിയ സ്വർണ്ണാഭരണങ്ങളായാലും വിലയിലോ തൂക്കത്തിലോ കുറവ് വരാതെ മാറ്റിയെടു ക്കാവുന്നതും, പണമാക്കി മാറ്റുവാനും ഉള്ള സൗകര്യം.

നിബന്ധനകളും വ്യവസ്ഥകളും

    1.ആധാർ പകർപ്പ്

    2. അപേക്ഷകന്റെ ബാങ്ക് പാസ് ബുക്കിന്റെ പകർപ്പ് അഥവാ റദ്ദാക്കിയ ചെക്ക് ലീഫ്.

    ഈ സ്കീമിന്റെ വിശദാംശങ്ങൾ, തൃശൂർ ഗോൾഡൻ ജ്വല്ലേഴ്സ് മാനേജ്മെന്റ് പ്രതിനിധികളിൽ നിന്നും ഞാൻ നേരിട്ട് ചോദിച്ചറിഞ്ഞ് മനസ്സിലാക്കിയിട്ടുള്ളതും, സ്കീം രേഖകളിൽ പരാമർശിച്ചിട്ടുള്ള എല്ലാ നിബന്ധനകളും വ്യവസ്ഥകളും ഞാൻ സ്വയം വായിച്ചറിഞ്ഞ് എനിക്ക് വ്യക്തമായി ബോധ്യപ്പെട്ടിട്ടുള്ളതുമാണ് എന്ന് ഇതിനാൽ സാക്ഷ്യപ്പെടുത്തുന്നു. സ്കീമിൽ അംഗമാകുന്നതിനായി ഞാൻ സമർപ്പിച്ചിട്ടുള്ള അപേക്ഷാ ഫോമിൽ നൽകിയിട്ടുള്ള എല്ലാ വിവരങ്ങളും, എന്റെ അറിവിലും വിശ്വാസത്തിലും ശരിയാണെന്നും കൃത്യമാണെന്നും ഇതിനാൽ സാക്ഷ്യപ്പെടുത്തുന്നു.